Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ് സഹിതം യുവാവിനെ...

കഞ്ചാവ് സഹിതം യുവാവിനെ പിടികൂടി

text_fields
bookmark_border
കല്യാശ്ശേരി: കഞ്ചാവ് സഹിതം യുവാവിനെ പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. കല്യാശ്ശേരി കോലത്തുവയൽ സൊസൈറ്റി റോഡിലെ കപ്പാലത്തിന് സമീപം ഐ.വി. വൈഷ്ണവാണ്​ (19) പിടിയിലായത്. പ്രതിയിൽനിന്ന്​ 25 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പട്രോളിങ്ങിനിറങ്ങിയ എക്സൈസ് സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്​ടർ കെ. അജീഷ്, പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ് കുമാർ തൂണോളി, കെ.പി. ഷിബു, കെ. രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി. ജിതേഷ്, വി. നിഷാദ്, പി. സജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story