Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ. ബാലകൃഷ്ണൻ സ്മാരക...

എ. ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്​ഘാടനം

text_fields
bookmark_border
എടക്കാട്: സി.പി.ഐ നേതാവ് എ. ബാലകൃഷ്ണൻ സ്മാരക മന്ദിരം ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. നാവത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മൺമറഞ്ഞ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം സി.പി. സന്തോഷ് കുമാർ നിർവഹിച്ചു. ജനയുഗം വാർഷിക വരിസംഖ്യ സ്വീകരണം മാമ്പ്രത്ത് രാജൻ നിർവഹിച്ചു. വൃക്ഷത്തൈ വിതരണം എം. ഗംഗാധരനും ഉന്നത വിജയികളെ അനുമോദിക്കൽ ടി. പ്രകാശൻ മാസ്​റ്ററും നിർവഹിച്ചു. ഫോട്ടൊ: EDAK_Mandiram പന്ന്യൻ രവീന്ദ്രൻ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story