Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് പ്രതിഷേധ...

കോൺഗ്രസ് പ്രതിഷേധ ജ്വാല

text_fields
bookmark_border
എടക്കാട്: യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് ടൗണിൽ, സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവർ രോഗിയെ പീഡിപ്പിച്ചതും തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കോവിഡ്​ പരിശോധനക്കുവന്ന സ്ത്രീയെ പീഡിപ്പിച്ചതിനുമെതിരെ മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ അഭിലാഷ് അടൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സി.ഒ. രാജേഷ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മോഹനൻ, പ്രേമവല്ലി, രിജിൻ രാജ, വി. സോന, ദിനേശൻ നമ്പ്യാർ, കെ. പ്രസീത, കെ. രജത് എന്നിവർ സംസാരിച്ചു. ഫോട്ടൊ: EDAK_Con Prathishedham
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story