Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം...

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കണ്ണൂര്‍: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്​ എസ്.ഡി.പി.ഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം നേതാക്കളായ പി.സി. ഷഫീഖ്​, മുഹ്സിന്‍ അബൂബക്കര്‍, മഹ്ഷൂക്ക് കിഴുന്ന, ബി. ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം റെയില്‍വേ സ്​റ്റേഷന്‍ റോഡ്, മാര്‍ക്കറ്റ്, ജെ.എസ് പോള്‍, മുനീശ്വരന്‍ കോവില്‍ വഴി സ്​റ്റേഡിയം ചുറ്റി പഴയ ബസ് സ്​റ്റാൻഡില്‍ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story