Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹിള കോൺഗ്രസ് പ്രതിഷേധ...

മഹിള കോൺഗ്രസ് പ്രതിഷേധ ധർണ

text_fields
bookmark_border
അഴീക്കോട്‌: ആരോഗ്യമന്ത്രി രാജിവെക്കുക, കുറ്റവാളികളെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അഴീക്കോട് മണ്ഡലം മഹിള കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ല പ്രസിഡൻറ് രജനി രമാനന്ദ് ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ.കെ. ബീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ ടി.കെ. അജിത്ത്, മണ്ഡലം പ്രസിഡൻറ്​ എം.എൻ. രവീന്ദ്രൻ, പി. സിന്ധു, രമ്യ എന്നിവർ സംസാരിച്ചു. പടം: PUTH_Mahila അഴീക്കോട് മണ്ഡലം മഹിള കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ജില്ല പ്രസിഡൻറ് രജനി രമാനന്ദ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story