Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ ചെസ്...

ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്

text_fields
bookmark_border
പയ്യന്നൂർ: ജില്ല ചെസ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ ഓൺലൈനായി ജില്ല അണ്ടർ 12 (ആൺ-പെൺ) വിഭാഗത്തിൽ ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കും. 13ന് രാവിലെ 10.30ന് നടക്കുന്ന മത്സരത്തിൽനിന്നാണ് സംസ്ഥാന ഓൺലൈൻ അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 2008 ജനുവരി ഒന്നിനുശേഷം ജനന തീയതിയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 9847442119.
Show Full Article
TAGS:
Next Story