Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTവ്യാപാരി വ്യവസായി സമിതി യൂനിറ്റ് രൂപവത്കരിച്ചു
text_fieldsbookmark_border
തലശ്ശേരി: വ്യാപാരി വ്യവസായി സമിതി വടക്കുമ്പാട് കൂളിബസാർ യൂനിറ്റ് രൂപവത്കരിച്ചു. കെ.കെ. സഹദേവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എ. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.പി. പ്രമോദ്, കിഴക്കയിൽ പ്രകാശൻ, കെ. കാസിം, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. സി. റഫീഖ് സ്വാഗതവും ഷാജി കാരായി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷാജി കാരായി (പ്രസി.), കെ. രാജൻ (വൈ.പ്രസി.), കെ.എ. ജഗദീഷ് ബാബു (സെക്ര.), എ. അശോകൻ (േജാ.സെക്ര.), ടി.എം. ഭാസ്കരൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story