Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേളകം ടൗൺ...

കേളകം ടൗൺ അണുമുക്തമാക്കി

text_fields
bookmark_border
കേളകം: സമ്പർക്കത്തിലൂടെ കേളകം ടൗണിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പേരാവൂർ ഫയർഫോഴ്സി​ൻെറ നേതൃത്വത്തിൽ ടൗൺ അണുമുക്തമാക്കി. പേരാവൂർ ഫയർഫോഴ്സ് സ്​റ്റേഷൻ ഓഫിസർ പി. ശശി, കെ.എം. വിനു, ഷാജി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അണുമുക്തമാക്കിയത്.
Show Full Article
TAGS:
Next Story