Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊന്ന്യം പ്രദേശം കെ....

പൊന്ന്യം പ്രദേശം കെ. സുധാകരൻ എം.പി സന്ദർശിക്കുന്നു

text_fields
bookmark_border
തലശ്ശേരി: കഴിഞ്ഞ ദിവസം ബോംബ് സ്‌ഫോടനം നടന്ന പൊന്ന്യം ചൂള പ്രദേശം കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി സന്ദർശിച്ചു. സ്‌ഫോടനം ഗൗരവമേറിയതുകൊണ്ട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. കേസന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമമേറുകയാണ് -അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, നേതാക്കളായ വി.എം. നാരായണന്‍, എം.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story