Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീതി മെഡിക്കൽ...

നീതി മെഡിക്കൽ സ്​റ്റോർ ഉദ്ഘാടനം

text_fields
bookmark_border
ന്യൂമാഹി: ന്യൂ മാഹി പബ്ലിക് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ മാഹി ചെക് പോസ്​റ്റിനു സമീപം പുതുതായി ആരംഭിച്ച നീതി മെഡിക്കൽ സ്​റ്റോർ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. സി.ജി. അരുൺ അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.വി. ചന്ദ്രദാസനിൽനിന്ന് മരുന്ന് വി. വത്സൻ ഏറ്റുവാങ്ങി. പ്രിവിലേജ് കാർഡ് സഹകരണ സംഘം ഇൻസ്പെക്ടർ സുമേഷിൽനിന്നും അനീഷ് കുമാർ ഏറ്റുവാങ്ങി. പഞ്ചായത്ത്​ അംഗം പി. പ്രമീള, സർദാർ ചന്ദ്രോത്ത് ട്രസ്​റ്റ്​ സെക്രട്ടറി വി. രാധാകൃഷ്ണൻ മാസ്​റ്റർ, പുന്നോൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. അനിൽകുമാർ, സൊസൈറ്റി വൈസ് പ്രസിഡൻറ് എൻ.കെ. പ്രേമൻ സെക്രട്ടറി എസ്. ശ്രീഷാദ്, സി.ആർ. റസാഖ്, സജീഷ്, എം.പി. പ്രമോദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story