Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 2020-09-08T05:29:08+05:30കാർ കുഴിയിൽ വീണു
text_fieldsപാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലക്ക് സമീപം കാർ റോഡരികിലെ കുഴിയിലേക്ക് വീണു. കാറിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കീച്ചേരി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Next Story