Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതയ്യൽ മെഷീന്‍ വിതരണം...

തയ്യൽ മെഷീന്‍ വിതരണം ചെയ്തു

text_fields
bookmark_border
മട്ടന്നൂര്‍: കോണ്‍ഗ്രസ് എടയന്നൂര്‍ ബൂത്ത് കമ്മിറ്റിയുടെയും ഖത്തര്‍ ഇന്‍കാസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ എടയന്നൂരിലെ രണ്ടു കുടുംബങ്ങള്‍ക്ക് തയ്യൽ മെഷീന്‍ വിതരണംചെയ്​തു. വാര്‍ഡ് മെംബര്‍ സി. ജസീല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസിഡൻറ്​ റിയാസ് എടയന്നൂര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story