Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക ദിനാഘോഷം

അധ്യാപക ദിനാഘോഷം

text_fields
bookmark_border
പയ്യന്നൂർ: കടന്നപ്പള്ളി യു.പി സ്കൂളിലെ പൂര്‍വാധ്യാപകനും സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഗംഗാധരന്‍ മേലേടത്തിനെ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിച്ചു. കെ. നളിനി ടീച്ചര്‍ ആദരപ്രഭാഷണം നടത്തി. സതീശന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് സ്വാഗതവും കെ. അജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അധ്യാപകരായ കുട്ടിടീച്ചര്‍ പരിപാടി നടന്നു.
Show Full Article
TAGS:
Next Story