Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 2020-09-07T05:28:12+05:30പകൽവീട് തുറന്നു
text_fieldsപയ്യന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ കണ്ടങ്കാളിയിൽ നിർമിച്ച പകൽവീട് സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞപ്പൻ, കെ. രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.
Next Story