Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് നാലാം വാർഡ് ഒതയോത്തുംഞാൽ -കരിയിൽ റോഡ്​ കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്തംഗം യു.സി. നാരായണൻ നിർവഹിച്ചു. കൺവീനർ പ്രജീഷ് കുറുങ്ങോട് അധ്യക്ഷതവഹിച്ചു. എം. നിധീഷ്, കെ.കെ. ശ്രീജൻ, കെ. കുഞ്ഞനന്തൻ, പി. ധനേഷ്, എ. ഗോപാലൻ, കെ.ഇ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിൽ 150 മീറ്റർ റോഡാണ് കോൺക്രീറ്റ് ചെയ്യുന്നത്.
Show Full Article
TAGS:
Next Story