Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോമിയോ ഇമ്യൂണ്‍...

ഹോമിയോ ഇമ്യൂണ്‍ ബൂസ്​റ്റര്‍ വിതരണം

text_fields
bookmark_border
പേരട്ട: ഇരിട്ടി സിറ്റി അലയന്‍സ് ക്ലബ്, ഗവ. ഹോമിയോ ഡിസ്‌പെന്‍സറി പായം, ഗ്ലോബല്‍ ഹോമിയോപ്പതിക് ലവേര്‍സ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ കോവിഡിനെതിരെ മുന്‍ ഹോമിയോ മെഡിക്കല്‍ ഓഫിസറും ജി.എച്ച്.എല്‍.എഫ് അംഗവുമായ ഡോ. ബി.പി. മണ്ഡല്‍ ഉദ്​ഘാടനം ചെയ്​തു. ഇരിട്ടി സിറ്റി അലയന്‍സ് ക്ലബ് പ്രസിഡൻറ് പി.എ. തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ജെ. പോള്‍, ട്രഷറര്‍ ബെന്നി സക്കരിയ, ഡോ. ശാലിനി മണ്ഡല്‍, ജോളി അഗസ്​റ്റിന്‍, ജോജോ വെട്ടിക്കാട്ട്, ജസ്​റ്റിന്‍ കടങ്കരി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story