Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആകർഷകമായ ഓണം...

ആകർഷകമായ ഓണം ഓഫറുകളോടെ നിക്​ഷാനിൽ 'വാങ്ങാം നല്ലോണം' തുടരുന്നു

text_fields
bookmark_border
കണ്ണൂർ: വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ആകർഷകമായ വിലക്കുറവുമായി നിക്​ഷാൻ ഇലക്​ട്രോണിക്സിൽ ഓണം ഓഫറുകൾ തുടരുന്നു. ആകർഷകമായ ഇ.എം.ഐ, മികച്ച എക്സ്​ചേഞ്ച് ഓഫർ, അധിക വാറൻറി, കാഷ് ബാക്ക് ഓഫർ എന്നിവയോടെ ഇഷ്​ടപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് 'വാങ്ങാം നല്ലോണം' പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. എല്ലാ ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും വാട്​സ്​​ആപ് നമ്പറായ 9745655527 വഴി വീട്ടിലിരുന്നുതന്നെ പർച്ചേസ്​ചെയ്യാം. മാത്രമല്ല, www.nikshanonline.com ലൂടെയും തികച്ചും സൗകര്യപ്രദമായ രീതിയിൽ ഷോപ്പിങ്​ നടത്താം. പ്രമുഖ ബ്രാൻഡുകൾ നൽകുന്ന ഓഫറുകൾക്കും സമ്മാനങ്ങൾക്കും പുറമെ നിക്​ഷാൻ നൽകുന്ന പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഗോദ്റെജ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ ഒരുക്കിയ സമ്മാനപദ്ധതിയിലൂടെ കേരളത്തിൽ നിന്ന്​്​ സ്വർണം, കാഷ്ബാക്ക് വൗച്ചർ തുടങ്ങിയവ നേടിയവർ നിക്​ഷാനിലെ ഉപഭോക്​താക്കളാണ്. ഹാൻഡ് സാനിറ്റൈസർ, തെർമൽ സ്​കാനർ, മാസ്​ക്, സാമൂഹിക അകലം പാലിച്ച് പർച്ചേസ്​ ചെയ്യാനുള്ള സൗകര്യം എന്നിവ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story