Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ഇരിട്ടി: വഴിയോര കച്ചവട തൊഴിലാളി യൂനിയ​ൻെറ (എസ്.ടി.യു) നേതൃത്വത്തിൽ, വഴിയാധാരമാകുന്ന വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി നഗരസഭ ഓഫിസിനു മുന്നിൽ . എം.എം. മജീദ് ഉദ്ഘാടനം ചെയ്​തു. എസ്.ടി.യു ജില്ല സെക്രട്ടറി വി.പി. റഷീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ പുന്നാട്, എസ്.ടി.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദലി, സുബൈർ ഇരിട്ടി, തൻവീർ തറാൽ, പി. അബ്​ദുൽ സലാം, തൻസീർ തറാൽ, അബ്​ദുൽസലാം അയ്യങ്കുന്ന്, പി. അബ്​ദുൽ നാസർ, പി. നാസർ, ടി.പി. മുഹമ്മദ്, കെ.പി. അനസ്, എൻ. റമീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story