Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണ്‍ലൈനില്‍ ഓണ സൗഹൃദം

ഓണ്‍ലൈനില്‍ ഓണ സൗഹൃദം

text_fields
bookmark_border
വളപട്ടണം: ഡയലോഗ് സൻെറര്‍ വളപട്ടണം ഏരിയ ഓണ്‍ലൈന്‍ ഓണ സുഹൃദ് സംഗമം നടത്തി. അഞ്ജലി, നൂറാസഫ എന്നിവര്‍ ആലപിച്ച പ്രാർഥനഗാനത്തോടെ ആരംഭിച്ച ഗൂഗ്ള്‍ സംഗമം സാഹിത്യ കാരന്‍ കെ.ടി. ബാബുരാജ് ഉദ്​ഘാടനം ചെയ്തു. ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ. സുഹൈല്‍ ഓണസന്ദേശം നല്‍കി. അജിത് കൂവോഡ് 'ഭൂതം' ചെറുകഥ അവതരിപ്പിച്ചു. ചന്ദ്രമോഹനന്‍, എം.ജി. സജിത്, പി.പി. മോഹനന്‍, ഖാസിം മാസ്​റ്റര്‍, കെ.വി. സുനില്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡൻറ്​ സി.എന്‍.കെ. അബ്​ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.എം. കോയ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story