Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണം സുഹൃദ് സംഗമം

ഓണം സുഹൃദ് സംഗമം

text_fields
bookmark_border
പയ്യന്നൂർ: ഡയലോഗ് സൻെററി​ൻെറ നേതൃത്വത്തിൽ ഓൺലൈൻ സംഘടിപ്പിച്ചു. മുൻ ക്ഷേത്രകല അക്കാദമി സെക്രട്ടറി ഡോ. വൈ.വി. കണ്ണൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.വി. ഹസൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂൽ സന്ദേശം നൽകി. എതിർദിശ പത്രാധിപർ പി.കെ. സുരേഷ്കുമാർ, ഫോക്​ലോർ അക്കാദമി മുൻ സെക്രട്ടറി എം. പ്രദീപ്കുമാർ, സാമൂഹിക പ്രവർത്തകൻ അശോകൻ പിലാക്കാൽ, മാധ്യമ പ്രവർത്തകൻ രാഘവൻ കടന്നപ്പള്ളി, പരിസ്ഥിതി പ്രവർത്തകൻ കെ.പി. വിനോദ് കുമാർ, അഡ്വ. വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജമാൽ കടന്നപ്പള്ളി സ്വാഗതവും ഡോ. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story