Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടുപന്നികളുടെ ജഡം...

കാട്ടുപന്നികളുടെ ജഡം കണ്ടെത്തി

text_fields
bookmark_border
കൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത മൂന്നാംപീടികയിൽ റോഡരികിൽ രണ്ട്​ . മൂന്നാംപീടിക കണ്ടെരിയിലേക്ക് പോകുന്ന റോഡരികിലായാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ കാട്ടുപന്നികളുടെ ജഡം കണ്ടത്. തേറ്റയുടെ ഭാഗത്ത് രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു. വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ ജഡം സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story