Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
പേരാവൂർ: ചുങ്കക്കുന്ന് . പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് കാഞ്ഞങ്ങാട് സ്വദേശി സുബിനെ​ 25 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. മേഖലയിൽ നിരോധിത ലഹരി ഉൾപന്നങ്ങളുടെ വൻ ശേഖരം കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.
Show Full Article
TAGS:
Next Story