Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTപ്രതിഷേധ സംഗമം
text_fieldsbookmark_border
പയ്യന്നൂർ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ കരിദിനാചരണത്തിൻെറ ഭാഗമായി പയ്യന്നൂർ ഏരിയ പരിധിയിൽ നടന്ന സംഗമങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. വൈകീട്ട് നാലുമുതൽ ആറുവരെ 14 ലോക്കലുകളിലെ 1200ൽപരം കേന്ദ്രങ്ങളിലാണ് സംഗമം നടന്നത്. ജില്ല സെക്രേട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ പഴയ ബസ്സ്റ്റാൻഡ് പരിസരത്തും ജില്ല കമ്മിറ്റിയംഗങ്ങളായ വി. നാരായണൻ വെള്ളൂർ ബാങ്ക് പരിസരത്തും പി. സന്തോഷ് പെരുമ്പയിലും ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ വെള്ളൂരിലും സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ സഹകരണ ആശുപത്രി പരിസരത്തും സംഗമം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story