Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 2020-09-02T05:28:10+05:30കേന്ദ്രീയ വിദ്യാലയ പ്രവേശനം
text_fieldsപയ്യന്നൂർ: പയ്യന്നൂർ കേന്ദ്രീയ വിദ്യാലയയിൽ ഒന്നാംക്ലാസിലേക്ക് പട്ടികജാതി (എസ്.സി), പട്ടിക വർഗം (എസ്.ടി) വിഭാഗത്തിൽ ഏതാനും ഒഴിവുകളുണ്ട്. താൽപര്യമുള്ള രക്ഷിതാക്കൾക്ക് വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ അപേക്ഷിക്കാം. ഫോൺ: 04972805063. ...............
Next Story