Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 2020-09-02T05:28:10+05:30കോൺഗ്രസ് കൊടിമരം നശിപ്പിച്ചു
text_fieldsഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിൽ കോൺഗ്രസ് കൊടിമരം തകർത്തതായി പരാതി. കൊളപ്പ ടൗണിലും കൊടോളിപ്പുറത്തും പാതയോരങ്ങളിലുള്ള കൊടിമരങ്ങളാണ് തകർത്തത്. കൊടിമരങ്ങൾ തകർത്ത സ്ഥലങ്ങൾ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി സന്ദർശിച്ചു.
Next Story