Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികൾ ഉപവസിച്ചു

വ്യാപാരികൾ ഉപവസിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ്​ മർച്ചൻറ്​സ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ കപ്പാലം വ്യാപാര ഭവനിൽ തിരുവോണ നാളിൽ ഉപവാസം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്​ഘാടനം ചെയ്തു. മർച്ചൻറ്​സ്​ അസോസിയേഷൻ വൈസ് പ്രസിഡൻറ്​ എം.എ. മുനീർ അധ്യക്ഷത വഹിച്ചു. പ്രസ്​ ഫോറം പ്രസിഡൻറ്​ എം.കെ. മനോഹരൻ, ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ ശശി, യൂത്ത് വിങ്​ ജില്ല കോഒാഡിനേറ്റർ വി.പി. സുമിത്രൻ, ജില്ല സെക്രട്ടറി മുനീറുദ്ദീൻ, ശ്രീകണ്​ഠപുരം മേഖല പ്രസിഡൻറ്​ ജോർജ് തോണിക്കൽ, യൂനിറ്റ് പ്രസിഡൻറ്​ മാമു ഹാജി, എ.കെ.ഡി.എ മേഖല പ്രസിഡൻറ്​ കൊടിയിൽ മുഹമ്മദ്‌ കുഞ്ഞി, യൂത്ത് വിങ്​ ജില്ല ഭാരവാഹികളായ ഇബ്രാഹിം, കെ. ഷമീർ, എസ്.ടി.യു നേതാക്കളായ പി.കെ. സുബൈർ, സി. ഉമ്മർ, മുനിസിപ്പൽ കൗൺസിലർ പി.പി. നിസാർ, സെക്ര​േട്ടറിയറ്റ് മെംബർ പി. സിദ്ദീഖ്, കോഒാഡിനേറ്റർ കെ.കെ. നാസർ എന്നിവർ സംസാരിച്ചു. ഏകോപന സമിതി ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരി, തളിപ്പറമ്പ്​ മർച്ചൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ്‌ എന്നിവരും ഉപവാസമിരുന്നു. പൊതുപ്രവത്തകൻ മഹേശ്വരൻ മാസ്​റ്റർ (പ്രത്യുഷ ബുക്സ്) നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. മർച്ചൻറ്​സ്​ അസോസിയേഷൻ സെക്രട്ടറിമാരായ സി.പി. ഷൗക്കത്ത് സ്വാഗതവും കെ.വി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story