Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിമതിക്ക് മറയിടാൻ...

അഴിമതിക്ക് മറയിടാൻ സി.പി.എം അക്രമം നടത്തുന്നു – പാച്ചേനി

text_fields
bookmark_border
കണ്ണൂർ: വെഞ്ഞാറമ്മൂടിൽ നടന്ന കൊലപാതകത്തി​ൻെറ മറവിൽ ഭരണത്തിലെ അഴിമതിയും കൊള്ളയും മറച്ചുവെക്കാൻ സി.പി.എം ജില്ലയിൽ വ്യാപക അക്രമം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി പറഞ്ഞു. സി.പി.എം നേതൃത്വം ആസൂത്രണം ചെയ്ത് അക്രമം അഴിച്ചുവിടുകയാണ്. ഗുണ്ടകൾ തമ്മിലുള്ള വ്യക്തി വൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകത്തെ രാഷ്​ട്രീയവത്​കരിച്ച് കോൺഗ്രസിനെ തകർക്കാനും ഓഫിസുകൾ നശിപ്പിക്കാനുമാണ്​ സി.പി.എം ശ്രമിക്കുന്നതെന്നും ഇത്​ ചെറുക്കുമെന്നും പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story