Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.ഐ.ടി.യു...

സി.ഐ.ടി.യു പ്രതിഷേധിച്ചു

text_fields
bookmark_border
കണ്ണൂര്‍: തിരുവനന്തപുരം വെഞ്ഞാറമ്മൂട് രണ്ട് ഡി.വൈ.എഫ്.‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തിയതില്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന കോണ്‍ഗ്രസി​ൻെറ ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ്​ സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, ജില്ല ജനറല്‍ സെക്രട്ടറി കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story