Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി ഐ.ടി.ഐയിൽ അപേക്ഷ...

മാഹി ഐ.ടി.ഐയിൽ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മാഹി: രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സുകളായ മെക്കാനിക്കൽ റഫ്രിജറേഷൻ ആൻഡ്​ എയർകണ്ടീഷനിങ്​, ഫിറ്റർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മാഹിയിൽ സ്ഥിരതാമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളിൽ അഞ്ചുവർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. അപേക്ഷകർക്ക് ഓൺലൈൻ വഴി https://www.centacpuducherry.in വെബ് സൈറ്റ് സന്ദർശിച്ച് 11 വരെ അപേക്ഷകൾ സമർപ്പിക്കാം.
Show Full Article
TAGS:
Next Story