Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുസ്​തക പ്രകാശനം

പുസ്​തക പ്രകാശനം

text_fields
bookmark_border
പയ്യന്നൂർ: ശിവ കുളപ്പുറത്തി​ൻെറ 'ഗുൽമോഹർ പറഞ്ഞത്' കവിത സമാഹാരം ടി.വി. രാജേഷ് എം.എൽ.എ പ്രകാശനം ചെയ്തു. ഡോ. ജിനേഷ് കുമാർ എരമം ഏറ്റുവാങ്ങി. പ്രണയം, പ്രകൃതി, മനുഷ്യബന്ധങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് 68 കവിതകൾ രചിച്ചത്. കവിത സമാഹാരം വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ശിവ കുളപ്പുറം പറഞ്ഞു. എം ശ്രീധരൻ സ്വാഗതവും സ്വരാജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story