Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരുണ്യമുള്ള മനസ്സുകൾ...

കാരുണ്യമുള്ള മനസ്സുകൾ കനിയണം; ഷിജുവിനെ രക്ഷിക്കാൻ

text_fields
bookmark_border
ശ്രീകണ്ഠപുരം: ഷിജുവിന് ജീവിതത്തിലേക്ക് തിരിച്ചെത്തണം. അതിന് കാരുണ്യമുള്ള മനസ്സുകൾ കനിയണം. ശ്രീകണ്ഠപുരത്തെ ചാനൽ റിപ്പോർട്ടർ ഷിജു കോട്ടൂരാണ് കരൾ രോഗത്തെ തുടർന്ന് ദുരിതത്തിലായത്. ഏറെക്കാലമായി വിവിധയിടങ്ങളിൽ ചികത്സ നടത്തിയെങ്കിലും ഉണ്ടായിരുന്ന പണമെല്ലാം തീർന്നതല്ലാതെ അസുഖം ഭേദമായില്ല. ഇനി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതിന് 40 ലക്ഷത്തോളം ചെലവ് വരും. ഇതിനായി ചികിത്സ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​. കമ്മിറ്റിയുടെ പേരിൽ ജില്ല സഹകരണ ബാങ്ക് (കേരള ബാങ്ക്) ശ്രീകണ്ഠപുരം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1006007000198. ഐ.എഫ്.എസ്​ കോഡ്: UTIB0SKDC01
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story