Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാറ്റുചാരായവും ജീപ്പും...

വാറ്റുചാരായവും ജീപ്പും പിടികൂടി

text_fields
bookmark_border
ആലക്കോട്: നടുവിൽ വില്ലേജിലെ നരിയന്മാവ് പ്രദേശത്ത് എക്​​സൈസ്​ സംഘം നടത്തിയ റെയ്​ഡിൽ 100 ലിറ്റർ . പ്രതി തെങ്ങനാകുന്നേൽ ടി.ടി. മാത്യു (51) ജീപ്പ്​ ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടു. ഇയാളുടെ വീട്ടുപരിസരത്തുനിന്ന്​ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ. അഹമ്മദും സംഘവുമാണ്​ പരിശോധന നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story