Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 2020-08-29T05:28:10+05:30നഗരസഭ നടപടി അപലപനീയം
text_fieldsതലശ്ശേരി: സി.കെ.പി ചെറിയ മമ്മുകേയി, ടി.എം. സാവാൻകുട്ടി, സി.കെ മാധവൻ നമ്പ്യാർ തുടങ്ങിയവരുടെ പേരുകൾ അവഗണിച്ച് തലശ്ശേരി നഗരസഭയിലെ റോഡുകൾക്ക് പ്രാദേശിക സി.പി.എം നേതാക്കളുടെ പേരുകൾ മാത്രം നൽകിയ അധികൃതരുടെ നടപടി അപലപനീയമാണെന്ന് മുസ്ലിംലീഗ്. തലശ്ശേരിയിലെ ചരിത്ര പുരുഷന്മാരോട് അവഹേളനമാണ് നഗരസഭ കാണിക്കുന്നതെങ്കിൽ ശക്തമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.കെ.പി. മമ്മു പറഞ്ഞു.
Next Story