Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടെലിവിഷൻ നൽകി

ടെലിവിഷൻ നൽകി

text_fields
bookmark_border
ചൊക്ലി: വിദ്യാഭവനിൽ ആരംഭിച്ച പ്രാദേശിക പഠന കേന്ദ്രത്തിന് സമഗ്രശിക്ഷ കേരളം ചൊക്ലി ബി.ആർ.സി ടി.വി നൽകി. ബി.പി.സി.സി പി. ഷാജിയിൽ നിന്ന്​ ചൊക്ലി എ.ഇ.ഒ വി.കെ. സുധി ഏറ്റുവാങ്ങി. സൊസൈറ്റി ഭാരവാഹികളായ കെ.പി. സുനിൽ ബാൽ, കെ. ഗിരീഷ് കുമാർ, വി.പി. സഞ്ജീവൻ എന്നിവർ പങ്കെടുത്തു. ഓണക്കിറ്റ് വിതരണം ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത്​ ബഡ്സ് സ്കൂളിലേക്ക് പൂക്കോം ഓൺലൈൻ വാട്​സ് ​ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്​തു. പഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story