Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തും

ധർണ നടത്തും

text_fields
bookmark_border
തലശ്ശേരി: ഡോ. ഹെർമൻ ഗുണ്ടർട്ട് ഫൗണ്ടേഷൻ വിദ്യാലയം സംരക്ഷിക്കുക, വിദ്യാർഥികളുടെ 10ാം തരത്തിലെ പൊതുപരീക്ഷ നിഷേധിക്കുന്ന മാനേജ്മൻെറ് നടപടി അവസാനിപ്പിക്കുക, വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവോണ നാളിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കും. തലശ്ശേരിയിൽ ഡോ. ഹെർമൻ ഗുണ്ടർട്ടി‍‍ൻെറ പ്രതിമക്ക് മുന്നിലാണ് ധർണ. ആലോചന േയാഗത്തിൽ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, എ.വി. ശൈലജ, സി.എച്ച്. അനൂപ്, എം.പി. രാജേന്ദ്രൻ, പി. ഷാജിത്ത്, കെ. അജയബാബു, പി. സൗമ്യ, കെ. മഹിജ, കെ. സത്യജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story