Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 27 Aug 2020 11:58 PM GMTപഠനോപകരണങ്ങൾ നൽകി
text_fieldsbookmark_border
പയ്യന്നൂർ: കെ.പി.എസ്.ടി.എ ഗുരുസ്പർശത്തിൻെറ പയ്യന്നൂർ ഉപജില്ലതല ഉദ്ഘാടനം വെള്ളൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ നടന്നു. സംസ്ഥാന നിർവാഹക സമിതി അംഗം കെ. പ്രദീപൻ പ്രഥമാധ്യാപകൻ എം. പവിത്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന കൗൺസിലർ പി.കെ. സത്യനാഥൻ, പി. സുധീഷ്, രമേശൻ കാന, എസ്.പി. സജിൻ, കെ. വിലാസിനി, എ.കെ. ഇല്യാസ്, ടി.വി.പി. തഷ്റിഫ എന്നിവർ സംസാരിച്ചു. PYRI KPSTA_2 കെ.പി.എസ്.ടി.എ ഗുരുസ്പർശം ഉപജില്ല തല ഉദ്ഘാടനം കെ. പ്രദീപൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story