Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
-B -Bതലശ്ശേരി: ടെമ്പിള്‍ഗേറ്റ് -സൈദാര്‍പള്ളി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്​റ്റംബര്‍ മൂന്ന് മുതല്‍ നവംബര്‍ രണ്ടുവരെ ഈ റോഡിലൂടെയുള്ള . ടെമ്പിള്‍ഗേറ്റില്‍ നിന്നും സൈദാര്‍പള്ളി ഭാഗത്തേക്കും സൈദാര്‍പള്ളി ഭാഗത്തുനിന്നും ടെമ്പിള്‍ഗേറ്റ് ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ടെമ്പിള്‍ഗേറ്റ് - കണിച്ചിറ -മഞ്ഞോടി റോഡ് വഴിയോ മറ്റ് റോഡുകള്‍ വഴിയോ പോകണം.
Show Full Article
TAGS:
Next Story