Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 2020-08-27T05:28:06+05:30കരിദിനം ആചരിച്ചു
text_fieldsതളിപ്പറമ്പ്: സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ഒത്താശയോടെ സെക്രട്ടേറിയറ്റിൽ തീയിട്ടുവെന്നാരോപിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ . കോൺഗ്രസ് മന്ദിരത്തിൽ നടത്തിയ പ്രതിഷേധം മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യു.ഡി.എഫ് കൺവീനർ പി. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
Next Story