Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏഴോത്ത്​ ഒമ്പതു...

ഏഴോത്ത്​ ഒമ്പതു പേർക്ക് കോവിഡ്

text_fields
bookmark_border
പഴയങ്ങാടി: ചൊവ്വാഴ്ച ഏഴോത്ത് നടത്തിയ ആൻറിജൻ ടെസ്​റ്റിൽ ഒമ്പതു പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. നരിക്കോട് അഞ്ചു പേരും അടുത്തിലയിൽ നാലു പേരുമാണ് കോവിഡ് ബാധിതരായത്. അടുത്തിലയിൽ ഒരു വീട്ടിലെ മൂന്നു പേർക്കും ഇവരിൽ ഒരാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ള മറ്റൊരാൾക്കുമാണ് ഫലം പോസിറ്റിവായത്. നരിക്കോട് അടുത്ത മൂന്നു വീടുകളിലായി താമസിക്കുന്ന ബന്ധുക്കൾക്കാണ് രോഗബാധ. ഇവരെ ട്രീറ്റ്മൻെറ് സൻെററിലേക്ക് മാറ്റി.
Show Full Article
TAGS:
Next Story