Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേങ്ങാട് പഞ്ചായത്തിലെ...

വേങ്ങാട് പഞ്ചായത്തിലെ റോഡുകൾ അടച്ചു

text_fields
bookmark_border
അഞ്ചരക്കണ്ടി: വേങ്ങാട് പഞ്ചായത്തിലെ മൂന്ന്​ റോഡുകൾ അടച്ചു. ഊർപ്പള്ളി പാലം, ഊർപ്പള്ളി -പടുവിലാക്കാവ്, ഊർപ്പള്ളി -വേങ്ങാട് റോഡുകളാണ് കൂത്തുപറമ്പ് പൊലീസ് അടച്ചത്. പ്രദേശത്തെ കടകളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. വേങ്ങാട് പഞ്ചായത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ ഉൾപ്പെടെ നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനാലാണ് കടകളും റോഡുകളും അടച്ചത്. തട്ടാരി, മൈലാടി, കുന്നിരിക്ക, അഞ്ചാം പീടിക എന്നിവിടങ്ങളിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രം: AJK_Road Closed ഊർപ്പള്ളി-പടുവിലാക്കാവ് റോഡ് അടച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story