Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ് കാത്തിരിപ്പ്...

ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

text_fields
bookmark_border
തലശ്ശേരി: സാമൂഹിക പ്രവർത്തകനായ എം.ആർ.എസ്. ബാബുരാജി‍ൻെറ (ബാവൂട്ടി) സ്മരണക്കായി പൊന്ന്യം പാലത്തിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. പൊന്ന്യംപാലത്തെ സി.പി.എം പ്രവർത്തകനായ ബാബുരാജിൻെറ ഒന്നാം ചരമ വാർഷികത്തേടനുബന്ധിച്ച് സഹപ്രവർത്തകർ മുൻകൈയെടുത്താണ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. സി.പി.എം പൊന്ന്യംപാലം ബ്രാഞ്ച് സെക്രട്ടറി ടി.ടി. അസ്കർ സംസാരിച്ചു. പടം: BUS SHELTER പൊന്ന്യം പാലത്തിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story