Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരോ​ഗ​വ്യാ​പ​നം...

രോ​ഗ​വ്യാ​പ​നം ത​ട​യ​ണം

text_fields
bookmark_border
ഇരിട്ടി: കോ​വി​ഡ് ബാ​ധി​ച്ച​വ​ർ എ​ത്തി​യ​തി​‍ൻെറ പേ​രി​ൽ ക​ടക​ൾ അ​ട​ച്ചി​ടു​ന്ന​തി​നു​പ​ക​രം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി രോ​ഗ​വ്യാ​പ​നം ത​ട​യ​ണമെന്ന് വെൽഫെയർ പാർട്ടി ഇരിട്ടി യൂനിറ്റ് ആവശ്യപ്പെട്ടു. കോ​വി​ഡി​‍ൻെറ പേ​രി​ൽ ഓ​ണ​ക്കാ​ല​ത്ത് വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ അ​ധി​കൃ​ത​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ്​ ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫായിസ്, സുബൈർ, ഹാജറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story