Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒ.പി പ്രവര്‍ത്തനം...

ഒ.പി പ്രവര്‍ത്തനം നിര്‍ത്തി

text_fields
bookmark_border
കണിച്ചാര്‍: പി.എച്ച്.സിയിലെ ആരോഗ്യപ്രവര്‍ത്തകന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒ.പിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് ഒ.പി വിഭാഗം അടച്ചിട്ടത്. ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടുള്ള ആരോഗ്യവകുപ്പിലെ മറ്റു മൂന്നു പേരോട് നിരീക്ഷണത്തില്‍ പോകാന്‍ മെഡിക്കല്‍ ഓഫിസര്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
Show Full Article
TAGS:
Next Story