Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോളാട് പുതിയ പാലത്തിന്...

കോളാട് പുതിയ പാലത്തിന് മുഖ്യമന്ത്രി നാളെ ശിലയിടും

text_fields
bookmark_border
തലശ്ശേരി: പുനർനിർമിക്കുന്ന പിണറായി കോളാട് പാലത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്​ച ശിലയിടും. അഞ്ചരക്കണ്ടി പുഴയുടെ ഇരുകരകളിലുമുള്ള പിണറായി, ധർമടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. രാവിലെ 11.30ന് ഓൺലൈനിലാണ് പരിപാടി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story