Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാങ്ങാട്ടിടത്ത് വീടിന്...

മാങ്ങാട്ടിടത്ത് വീടിന് നേരെ അക്രമം

text_fields
bookmark_border
കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് വീടിനും കാറിനും നേരെ അക്രമം. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ സി. ദയാലി​ൻെറ വീടിന് നേരെയാണ് കഴിഞ്ഞദിവസം രാത്രി അക്രമമുണ്ടായത്. ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്​ടം വരുത്തുകയായിരുന്നു. ചുവരിലെ ക്ലോക്ക് എറിഞ്ഞുടച്ചു. മുറ്റത്ത് നിർത്തിയ കാറി​ൻെറ ഗ്ലാസും തകർത്തിട്ടുണ്ട്. ദയാലി​ൻെറ പിതാവ്​ നാരായണനും മാതാവ്​ പത്മജയും ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറഞ്ഞു. കൂത്തുപറമ്പ് പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story