Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിന് തീപിടിച്ചു

വീടിന് തീപിടിച്ചു

text_fields
bookmark_border
അഴീക്കോട്: കടപ്പുറംചാൽ കോളനിയിലെ വീട്ടിൽ തീപിടിത്തം. തറയിൽപീടികയിൽ റാഫിയുടെ വീടി​ൻെറ രണ്ടാം നിലയിൽ ഞായറാഴ്ച ഉച്ച 12.50നാണ് അഗ്​നിബാധയുണ്ടായത്. ഉടൻ വീട്ടുകാരും പരിസരവാസികളും ചേർന്ന് തീയണച്ചു. രണ്ടു കിടപ്പുമുറികൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. 1,50,000 രൂപയുടെ നാശനഷ്​ടം കണക്കാക്കിയിട്ടുണ്ട്. പടം: PUTH_Theepiditham
Show Full Article
TAGS:
Next Story