Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​ ചികിത്സ...

കോവിഡ്​ ചികിത്സ കേന്ദ്രങ്ങൾക്ക് ഉപകരണങ്ങൾ നൽകി

text_fields
bookmark_border
ഇരിട്ടി: താലൂക്ക് പരിധിയിലെ ഗ്രന്ഥശാലകൾ രണ്ടുലക്ഷം രൂപയുടെ ഉപകരണങ്ങൾ കോവിഡ്​ ചികിത്സ കേന്ദ്രങ്ങൾക്ക്​ നൽകി. മട്ടന്നൂർ, ഇരിട്ടി നഗരസഭകൾ കൊട്ടിയൂർ, പേരാവൂർ, പായം, പടിയൂർ, തില്ലങ്കേരി എന്നിവിടങ്ങളിലെ സൻെററുകളിലേക്ക് റഫ്രിജറേറ്ററുകൾ, പി.പി.ഇ കിറ്റുകൾ, കിടക്കവിരികൾ എന്നിവയാണ് നൽകിയത്. പി. കുഞ്ഞികൃഷ്ണൻ, മനോജ് കുമാർ പഴശ്ശി, രഞ്ജിത് കമൽ, പി.പി. രാഘവൻ, പ്രദീപൻ കണ്ണോത്ത്, പി. രഘു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉപകരണങ്ങൾ പി. പുരുഷോത്തമൻ, പി.പി. അശോകൻ, എൻ. അശോകൻ, എം. പ്രസന്ന എന്നിവർക്ക് കൈമാറി. പടം: IRT_Urakanangal Nalki ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ കോവിഡ്​ ചികിത്സ കേന്ദ്രങ്ങൾക്ക്​ നൽകുന്ന ഉപകരണങ്ങൾ നഗരസഭ ചെയർമാൻ പി.പി. അശോകൻ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story