Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം സത്യഗ്രഹം

സി.പി.എം സത്യഗ്രഹം

text_fields
bookmark_border
പയ്യന്നൂർ: സി.പി.എമ്മി‍‍ൻെറ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ പയ്യന്നൂർ ഏരിയയിൽനിന്ന്​ 60,000 ആളുകൾ പങ്കെടുത്തു. 15,483 വീടുകളിലും 120 ഓഫിസുകളിലുമായാണ് ആളുകൾ പങ്കെടുത്തത്. ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ, ജില്ല കമ്മിറ്റിയംഗം പി. സന്തോഷ്, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ എന്നിവർ എ.കെ.ജി ഭവനിലും ജില്ല കമ്മിറ്റി അംഗങ്ങളായ സി. കൃഷ്ണൻ എം.എൽ.എയും വി. നാരായണനും വെള്ളൂരിലെ വീടുകളിലും സമരത്തിൽ പങ്കുചേർന്നു. photo: Py RCPM9 സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനിൽ സത്യഗ്രഹത്തിൽ പങ്കെടുത്തവർ
Show Full Article
TAGS:
Next Story