Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുപുഴ ടൗണ്‍...

ചെറുപുഴ ടൗണ്‍ അണുമുക്തമാക്കി

text_fields
bookmark_border
ചെറുപുഴ: സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കോവിഡ് പോസിറ്റിവായതോടെ അടച്ചിട്ട . ചെറുപുഴ റോട്ടറി ക്ലബി‍ൻെറ നേതൃത്വത്തില്‍ പെരിങ്ങോം അഗ്നിശമന സേനയുടെ സഹകരണത്തോടെയാണ് ടൗണ്‍ അണുമുക്തമാക്കിയത്. ടൗണിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ടൗണിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളും ചെറിയ പാലങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആശുപത്രികള്‍, മെഡിക്കല്‍ സ്​റ്റോറുകൾ, പാല്‍ സൊസൈറ്റി, ദുരന്തനിവാരണ സേവനത്തിനുള്ള ഓഫിസുകള്‍ എന്നിവ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്.
Show Full Article
TAGS:
Next Story