Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബ സഹായം കൈമാറി

കുടുംബ സഹായം കൈമാറി

text_fields
bookmark_border
ഇരിട്ടി: സൗദി അറേബ്യയിൽ മരിച്ച തില്ലങ്കേരിയിലെ കെ. പുരുഷോത്തമ​ൻെറ കുടുംബത്തിന് സഹപ്രവർത്തകർ സമാഹരിച്ച കുടുംബ സഹായ ഫണ്ട് തില്ലങ്കേരിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് കൈമാറി. പുരുഷോത്തമ​ൻെറ ഭാര്യ മിനിയും മക്കളും ചേർന്ന് തുക ഏറ്റുവാങ്ങി.
Show Full Article
TAGS:
Next Story